HIGHLIGHTS : Is the problem of not being able to sleep, try eating some of these foods...
വാൾനട്ട്സ് : നല്ല ഉറക്കം ലഭിക്കാൻ ശരീരത്തിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ് മഗ്നീഷ്യം. വാൾനട്ടുകളിൽ ഇവ അടങ്ങിയിട്ടുള്ളതിനാൽ, വാൾനട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് പെട്ടെന്ന് ഉറക്കം ലഭിക്കാൻ സഹായിക്കും.


തേൻ : തേനിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളതിനാലും ഇത് രക്തത്തിലെ ഷുഗറിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാലും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
പാൽ : ട്രിപ്റ്റോഫാനും, കസീനും ധാരാളമായുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഓട്ട്സ് : ഫൈബർ,മഗ്നീഷ്യം എന്നിവയടങ്ങിയ ഓട്ട്സ് കഴിക്കുന്നതും ഉറക്കം ലഭിക്കാൻ സഹായിക്കും. കാരണം ഇവ രണ്ടും ഉറക്കം ലഭിക്കാൻ സഹായിക്കുന്നവയാണ്