ഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ ഒബാമയുടെ അനുമതി

obamaഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുമതി നല്‍കി. ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ വ്യോമാക്രമണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സൈന്യത്തെ ഇറാഖിലേക്ക് തിരികെ അയക്കില്ലെന്നും ഒബാമ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top