ടെഹ്‌റാനില്‍ വിമാനം തകര്‍ന്ന് 40 മരണം.

iranടെഹ്‌റാന്‍: ഇറാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നു വീണു. 40 യാത്രക്കാരുമായി പോവുകയായിരുന്ന ചെറുവിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ടബാസിലേക്ക് പോവുകയായിരുന്ന വിമാനമാണ് 4.48 ന് തകര്‍ന്നു വീണത്.

വിമാനാപകടത്തിന് കാരണം വിമാനങ്ങളുടെ കാലപ്പഴക്കവും വേണ്ടസമയത്ത് മെയിന്റനന്‍സ് നടത്താത്തതുമാണെന്നാണ് റിപ്പോര്‍ട്ട്‌

Share news
error: Content is protected !!
Scroll to Top