തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തുവെന്ന് നടി നസ്രിയ. ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലുള്ള ലൈവിലൂടെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചുദിവസം എന്‍െ പ്രൊഫൈലില്‍ വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയക്കരുതെന്ന് എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.


Share news
3
3