Section

malabari-logo-mobile

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജയം

HIGHLIGHTS : India win ODI series against Sri Lanka

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജയം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ലീഡ് എടുത്തു.

2007 മുതല്‍ ശ്രീലങ്കയ്ക്കെതിരെ തുടര്‍ച്ചയായ ഒന്‍പത് ഏകദിന പരമ്പരകളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

sameeksha-malabarinews

കളിയില്‍ 82 പന്തില്‍ 69റണ്‍സ് നേടി പുറത്താകാത്ത ദീപക് ചഹാര്‍ ആണ് താരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!