Section

malabari-logo-mobile

തൃശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

HIGHLIGHTS : In Thrissur, the accused in the fraud case was stabbed to death inside the house

തൃശൂര്‍: കേച്ചേരിയില്‍ തട്ടിപ്പുകേസ് പ്രതിയെ അര്‍ധരാത്രി രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് കൊലപാതകം നടന്നത്. ഫിറോസിനെ ആക്രമണം നടന്ന ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

sameeksha-malabarinews

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!