തൃശൂരില്‍ മകന്‍ അമ്മയെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍ :അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളക്കുളങ്ങര ഇഞ്ചകുണ്ടിലാണ് ഈ ഞെട്ടിക്കുന്ന കൊല നടന്നിരിക്കുന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തി മകന്‍ അനീഷ് ആണ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് വിവരം. കുട്ടന്‍(60)ചന്ദ്രിക(55)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് അനീഷിനെ കൂടാതെ ഒരു മകളുമുണ്ട്.

പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിവരകിയാണ്.

Share news
error: Content is protected !!
Scroll to Top