HIGHLIGHTS : In Tanur, the wall collapsed and the baby met a tragic end
താനൂര്‍: വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.കാരാട് മുനമ്പത്ത് പഴയവളപ്പില്‍ ഫസലു-അഫ്നി ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ഫര്‍സീന്‍ ഇശല്‍(3) ആണ് മരണപെട്ടത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുറ്റുമതില്‍ കുഞ്ഞിന്റെ ദേഹത്ത് വീണാണാണ് അപകടം സംഭവിച്ചത്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു