HIGHLIGHTS : In Parapanangadi, due to strong wind and rain, a coconut tree fell on top of the house and the roof collapsed
പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഉളളണം മുണ്ടിയന്‍ കാവിലെ അമ്പലശ്ശേരി ഇസ്മായിലിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഇന്ന് വൈകീട്ട് ആറു മണിയോടെ ശക്തമായ മഴയിലും കാറ്റിലുമാണ് തെങ്ങ് വീടിന് മുകളിലേക്ക് വീണ് അപകടം സംഭവിച്ചത്.
ഓടിട്ടവീടിന്റെ കഴുകോല്‍ ഓട് പട്ടിക ചുമര് എന്നിവക്ക് കേടുപാടുകള്‍ സംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു