
പൂക്കോട്ടുംപാടം: യുവതിയെ വെട്ടിക്കൊലപ്പെടു ത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താ വിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തേക്കിന്‍ ക്കുന്ന് പാറക്കല്‍ സന്തോഷ് (47) ആണ് പിടിയിലായത്.
ഞായറാഴ്ച പകല്‍ 11.30നാ ണ് സംഭവം. പ്രതി വീടിനുള്ളില്‍ വച്ച് സ്ഥിരമായി മദ്യം വിറ്റിരു ന്നു. ഇത് യുവതി ചോദ്യംചെയ്ത തിലുള്ള വിരോധത്തെ തുടര്‍ന്നാണ് വെട്ടി ക്കൊലപ്പെ ടുത്താന്‍ ശ്രമിച്ചത്.
യുവതിയു ടെ ഇടത് കൈമുട്ടിന് വെട്ടേറ്റു പരി ക്കുണ്ട്. കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




