കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിച്ച് കയറ്റം. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 120 രൂപ കൂടി 7,730 രൂപയായി.
ഒരുപവന്‍ സ്വര്‍ണത്തിന് 960 രൂപ കൂടി 61,840 രൂപയായി.
ഇന്നലെ സ്വര്‍ണവില ഒരു പവന് 60,880 രൂപയായിരുന്നു. സ്വര്‍ണവിലയിലെ കുതിച്ച് കയറ്റം ആഭരണപ്രേമികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




