Section

malabari-logo-mobile

രാജ്യത്തിന്റെ കിഴക്കന്‍സംസ്ഥാനങ്ങളില്‍ ആശങ്ക വിതച്ച് ഹുദ്ഹദ് ചുഴലികാറ്റ്

HIGHLIGHTS : ഞായറാഴ്ച രാവിലെയോടെ ഇന്ത്യന്‍ തീരത്ത് ഭുവനേശ്വര്‍:: രാജ്യത്തിന്റെ കിഴക്കന്‍ രാജ്യങ്ങളില്‍ ആശങ്ക വിതച്ച് ഹുദ്ഹദ് ചുഴലികാറ്റ് തീരത്തോടടുക്കുന്നു.

hudhud

ഞായറാഴ്ച രാവിലെയോടെ ഇന്ത്യന്‍ തീരത്ത്

ഭുവനേശ്വര്‍: രാജ്യത്തിന്റെ കിഴക്കന്‍ രാജ്യങ്ങളില്‍ ആശങ്ക വിതച്ച് ഹുദ്ഹദ് ചുഴലികാറ്റ് തീരത്തോടടുക്കുന്നു.  കനത്ത മഴക്കൊപ്പം മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ കൊടുങ്കാറ്റോടെയാണ് ഇന്ത്യന്‍ തീരത്തേക്കടുക്കുന്നത്.ഞായറാഴ്ച രാവിലയെടോ ഇത് തീരത്തെത്തുമെന്ന് കരുതുന്നു

sameeksha-malabarinews

തീരത്തോടടുക്കുന്നു. 170 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ഒഡീഷ, ആന്ധ്ര തീരങ്ങളില്‍  കനത്ത നാശനഷ്ടം വിതക്കുമെന്നാണ് വിലയിരുത്തുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. ചുഴലികാറ്റ് വീസാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ 38 ട്രെയിന്‍ സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി.

ചുഴലികാറ്റിനെ നേരിടാന്‍ സ്വകരിച്ച നടപടികളെ കുറിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അതേസമയം കേരള, തമിഴ്‌നാട് തീരങ്ങളില്‍ ആശങ്ക വേണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

photo courtesy India todayin

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!