പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് ഹഡില്‍സ്- 2022 ന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രസിഡന്റ് അഡ്വ.കെ.കെ സൈതലവി,സെക്രട്ടറി സി.അബ്ദുറഹിമാന്‍ കുട്ടി, ജ്യോതിഷ്.കെ, ഷീന.ടി.പി, മോഹന്‍ദാസ്.ടി. പി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദില്‍ സിദാന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിന് ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് അജ്ഫാന്‍. പി. എ സ്വാഗതവും വൈസ് ചെയര്‍ പേഴ്‌സണ്‍ മുഫീദ.എ.പി നന്ദിയും പറഞ്ഞു. സ്‌പോട്‌സ് മീറ്റ് ഇന്ന് സമാപിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




