തേൻ നെല്ലിക്ക എങ്ങനെ വീട്ടിലുണ്ടാക്കാം……..

HIGHLIGHTS : How to make honey gooseberry at home

ആവശ്യമായ ചേരുവകൾ

നെല്ലിക്ക – 500 g (ഫ്രഷ് )
ശർക്കര – 500g (grated)
കറുത്ത ഉപ്പ് – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
പെരുജീരകം പൊടി – 1 ടീസ്പൂൺ (roasted)
ഏലക്ക പൊടി – 1 ടീസ്പൂൺ

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

കഴുകി ഉണക്കിയ നെല്ലിക്ക ഒരു ഫോർക്ക് അല്ലെങ്കിൽ ടൂത്ത്പിക്ക് ഉപയോഗിച്ച് കുത്തുക.ശേഷം ഒരു വലിയ പാനിൽ നെല്ലിക്കയും ഗ്രേറ്റ് ചെയ്‌തുവെച്ച ശർക്കരയും ചേർത്ത്, ശർക്കര ഉരുകി ഒരു സിറപ്പ് ആകുന്നത് വരെ ചെറിയ തീയിൽ വേവിക്കുക. സ്വാദിനായി കറുത്ത ഉപ്പ്, കുരുമുളക്പൊടി, വറുത്ത ജീരകപൊടി, ഏലക്കപ്പൊടി തുടങ്ങിയവ ചേർക്കുക. ഇടയ്ക്കിടെ ഇളക്കി, നെല്ലിക്ക മൃദുവാകുകയും സിറപ്പ് കട്ടിയാകുകയും ചെയ്യുന്നത് വരെ മാരിനേറ്റ് ചെയ്യുക. തേൻ നെല്ലിക്ക റെഡി. ചൂടാറിയ ശേഷം ഒരു എയർ ടൈറ്റ് ജാറിൽ സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!