ഷൂസിലെ ദുര്‍ഗന്ധം ഇങ്ങനെ അകറ്റാം…….

കാലിലെ വിയര്‍പ്പ്കാ രണം എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഷൂസ്സിനുള്ളിലെ ദുര്‍ഗന്ധം. മഴക്കാലമായാല്‍ ഇത് അധികമാണ്. ഈ ദുര്‍ഗന്ധമകറ്റാന്‍ ചില വഴികള്‍ നോക്കാം…….

– ഷൂ അഴിച്ചതിനുശേഷം അതിലെ വെള്ളം തുടച്ചുനീക്കി ഓറഞ്ചിന്റെ തൊലി ഒരു രാത്രിമുഴുവന്‍ ഷൂസ്സിനുള്ളില്‍ വയ്ക്കുക. ഇത് ഷൂസിനകത്തെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

– വാനില എസ്സെന്‍സ് ഉപയോഗിച്ചും ഷൂസിനകത്തെ ദുര്‍ഗന്ധം അകറ്റാം. ഒരു ടീസ്പൂണ്‍ വാനില എസ്സെന്‍സും അര ടീസ്പൂണ്‍ വെള്ളവും മിക്‌സ് ചെയ്ത്, ഒരു കോട്ടണ്‍ അതില്‍മുക്കുക. ശേഷം ഈ കോട്ടണ്‍ ഷൂസ്സിനകത്ത് വച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top