സ്ത്രീപക്ഷ കേരളം എത്രമേല്‍ യാഥാര്‍ത്ഥ്യം – ചര്‍ച്ച

How realistic is feminist Kerala – discussion

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരമുള്ള സ്‌നേഹഗാഥയുടെ ഭാഗമായി നവജീവന്‍ വായനശാലയുടെ വനിതവേദി സ്ത്രീപക്ഷ കേരളം എത്രമേല്‍ യാഥാര്‍ത്ഥ്യം എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാളം സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി.വി.സുനീത,കോളേജ് അധ്യാപിക സോണിയ.ഇ.പി,
സാംസ്‌ക്കാരിക പ്രവര്‍ത്തകരായ
അഡ്വ.രാജേഷ് പുതുക്കാട്, അജിത്രി ടീച്ചര്‍, ജയ തെക്കൂട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

വനിത വേദി പ്രവര്‍ത്തകരായ ഡോ.സബ്‌ന കെ.വി, വിജിഷ പ്രകാശ്, കെ.ശീതള, റോഷ്‌നി. വി.പി,
എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. പ്രവീണ ബാബുരാജ് സ്വാഗതവും സ്മിത സദാനന്ദന്‍ നന്ദിയും പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •