HIGHLIGHTS : How about a Rajasthani matri for evening tea?
ആവശ്യമായ ചേരുവകള്‍
മൈദ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് ചതച്ചത്/പൊടിച്ചത് – 3/4 ടീസ്പൂണ്‍
നെയ്യ് – 4 ടീസ്പൂണ്‍
കുരുമുളക് – 16


തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് മൈദ, ഉപ്പ്, പൊടിച്ച കുരുമുളക് എന്നിവ ചേര്‍ക്കുക.അവ നന്നായി മിക്‌സ് ചെയ്യുക. നല്ല കട്ടിയില്‍ കുഴച്ചെടുക്കുക. ശേഷം ഒരു നനഞ്ഞ തുണികൊണ്ട് കുറഞ്ഞത് അരമണിക്കൂറെങ്കിലും മൂടിവെക്കുക.
ശേഷം മാവ് ചെറിയ ഉരുളകളാക്കി തിരിച്ച് അവ ഉപയോഗിച്ച് പൂരി ഉണ്ടാക്കുക. ശേഷം ഒരു ഫോര്‍ക് ഉപയോഗിച്ച് അവയെ മുഴുവന്‍ കുത്തുക. ഒരു കുരുമുളക് മുഴുവന്‍ നടുവില്‍ വയ്ക്കുക.
ഒരു ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഉരുട്ടിയ മാത്രിസ് ഇളം ഗോള്‍ഡന്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം സെര്‍വ് ചെയ്യാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു