താനൂര്‍: ചാപ്പപ്പടിയില്‍നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം താനൂര്‍ ഹാര്‍ബറി നുസമീപം കണ്ടെത്തി. കോര്‍മന്‍ കടപ്പുറം സ്വദേ ശിനി അരയകത്തു നബീസയെ (55)യാണ് മരിച്ചനി ലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് നബീസയെ കാണാതായ ത്. വൈകിട്ട് നാലോടെയാ ണ് മൃതദേഹം കണ്ടെത്തി യത്. മുതദേഹം തിരൂര്‍ ജി ല്ലാ ആശുപത്രി മോര്‍ച്ചറി യിലേക്ക് മാറ്റി ഖബറടക്കം തിങ്കള്‍ 12.30ന് ശേഷം കോര്‍മന്‍ കടപ്പുറം മൊഹി യിദ്ദീന്‍ പള്ളി ഖബര്‍സ്ഥാ നില്‍. ഭര്‍ത്താവ് ഹു സൈന്‍ കോയ മകള്‍ ജര സീല, മരുമകന്‍ ജാഫര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



