വള്ളിക്കുന്ന്: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശം. വൈദ്യുതി സര്‍ക്യൂട്ടുകള്‍ കത്തിനശിച്ചു.
വള്ളിക്കുന്ന് നോര്‍ത്തിലെ കുറ്റിപ്പാലയില്‍ താമസിക്കുന്ന പുഴക്കലകത്ത് അബ്ദുള്‍ റസാക്കിന്റെ വീടിനാണ് നാശം. റസാക്കിന്റെ ഭാര്യ ഹാജറക്ക് ഷോക്കേല്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




