ആവശ്യമായ ചേരുവകള്‍
വാള്‍നട്ട് – 2 കപ്പ്
തേന്‍ – 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ½ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഓവന്‍ 350°F (175°C) വരെ പ്രീ- ഹീറ്റ് ചെയ്യുക. ഒരു ബേക്കിംഗ് ഷീറ്റ് ഉപയോഗിച്ച്, വാല്‍നട്ട് അതില്‍ സ്‌പ്രെഡ് ചെയ്ത് 8 മുതല്‍ 10 മിനിറ്റ് വരെ ടോസ്റ്റ് ചെയ്യുക. ശേഷം പുറത്തെടുത്ത് വാള്‍നട്ട് അല്‍പ്പം തണുത്തുകഴിഞ്ഞാല്‍, അവയെ ഒരു ഫുഡ് പ്രൊസസറിലേക്ക് മാറ്റി സ്മൂത്തായി അരച്ചെടുക്കുക. ശേഷം ഉപ്പും തേനും ചേര്‍ത്ത് വീണ്ടും ബ്ലന്‍ഡ് ചെയ്‌തെടുക്കുക. ശേഷം റഫ്രിജറേറ്ററില്‍, ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി സൂക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




