തിളങ്ങുന്ന ചര്‍മ്മത്തിന് കറ്റാര്‍ വാഴ ജെല്‍ വീട്ടിലുണ്ടാക്കാം……..

കറ്റാര്‍ വാഴയില – 7-8
വിറ്റാമിന്‍-C &വിറ്റാമിന്‍ -A കാപ്‌സ്യൂള്‍സ് – 4-5
തേന്‍ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം :-

കറ്റാര്‍ ഇലകള്‍ നന്നായി കഴുകി, 10-15 മിനിറ്റ് തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. വെള്ളത്തില്‍നിന്ന് എടുത്ത ശേഷം കത്തി ഉപയോഗിച്ച് തൊലികളയുക. ശേഷം അത് ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഇലയിലെ എക്‌സ്ട്രാക്റ്റ് എടുത്ത് നന്നായ് ബ്ലന്‍ഡ് ചെയ്‌തെടുക്കുക. ശേഷം ഈ ബ്ലന്‍ഡ് ചെയ്തത് ഒരു ബൗളിലേക്കിട്ട്, അതിലേക്ക് വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതം കട്ടിയുള്ളതും മിനുസമാര്‍ന്നതുമാകുന്നതുവരെ നന്നായി യോജിപ്പിക്കുക. കറ്റാര്‍ വാഴ ജെല്‍ റെഡി. ഇത് ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലേക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top