കൊച്ചി സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് ഇന്ന് 120 രൂപ കൂടി. ഇതോടെ ഒരാഴ്ചക്കിടെ 820 രൂപയാണ് പവന് വര്‍ദ്ധിച്ചത്.
ഇതോടെ സ്വര്‍ണ്ണവില പവന് 44,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5,515 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




