ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു

വള്ളിക്കുന്ന്: കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരത്ത് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്‌റ് ലൈറ്റിന്റെ ഉദ്ഘാടനം എംഎല്‍എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വള്ളിക്കുന്നു ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷംവഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബുരാജ് പൊക്കടവത്ത്, വാര്‍ഡ് മെമ്പര്‍ കബീര്‍, വാര്‍ഡ് മെമ്പര്‍ തങ്കപ്രഭ, എ. പി. പുരുഷോത്തമന്‍, സി. കൃഷ്ണന്‍, പി. വേലായുധന്‍, ടി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top