കൊച്ചി:വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫ് നിര്‍ദേശിച്ചിരിക്കുന്നത്.
ജാമ്യഹര്‍ജിയില്‍ ചൊവ്വാഴ്ചയും വാദംനീണ്ട ഘട്ടത്തിലാണ് ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെയാണ് അറസ്റ്റ് പാടില്ലെന്ന് കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




