ശൈത്യകാലത്തും ആക്റ്റീവായിരിക്കാന്‍ ഇങ്ങനെ ചെയ്യൂ….

– രക്തയോട്ടവും എനര്‍ജിയും വര്‍ദ്ധിപ്പിക്കാനായി വാം-അപ്പ് ചെയ്തുകൊണ്ട് ആക്റ്റീവായിരിക്കാം.

– ജലാംശം നിലനിര്‍ത്താന്‍ ചൂടുള്ള ഹെര്‍ബല്‍ ടീയോ കാപ്പിയോ,ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങപിഴിഞ്ഞോ കുടിക്കുക.

– പോഷകാഹാര വര്‍ദ്ധനയ്ക്കായി മധുരക്കിഴങ്ങ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top