തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി കൂര്‍മ്മത്ത് സുലൈമാന്റെ മകന്‍ ഷഫീഖ് (20) മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു .തിരുവനന്തപുരത്ത് ബേക്കറി ജീവനക്കാരനായിരുന്നു
പനി ബാധിച്ച് നാട്ടില്‍ വന്നതായിരുന്നു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം..
ഉമ്മ നെസീറ സഹോദരങ്ങള്‍ ഷാഫി റാഫി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



