കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഐ എന്‍ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്.ഹലികോപ്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

റണ്‍വേയിലാണ് അപകടമുണ്ടായത്. പെരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടി. കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയര്‍സ്റ്റേഷനുമാണ് ഐ എന്‍ എസ് ഗരുഡ.

 

 

Share news
error: Content is protected !!
Scroll to Top