Section

malabari-logo-mobile

ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയേണ്ടെ…

HIGHLIGHTS : Health Benefits of Drinking Hot Chocolate

– ഹോട്ട് ചോക്ലേറ്റില്‍ ഉപയോഗിക്കുന്ന കൊക്കോ പൗഡറും ഡാര്‍ക്ക് ചോക്ലേറ്റും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ഫ്‌ലേവനോയ്ഡുകള്‍.

– കൊക്കോയില്‍ തിയോബ്രോമിന്‍ എന്ന ആല്‍ക്കലോയിഡ് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി, ഇത് കോഡിന്‍ പോലുള്ള മറ്റ് ഓപ്ഷനുകളേക്കാള്‍ ഫലപ്രദമായി ചുമ കുറയ്ക്കും.

sameeksha-malabarinews

– ഹോട്ട് ചോക്കലേറ്റ് നല്ലൊരു മൂഡ് ബൂസ്റ്റര്‍ ആക്കാം. ഇതില്‍ ചെറിയ അളവില്‍ ഫിനൈലെതൈലാമൈന്‍ (PEA), ട്രിപ്‌റ്റോഫാന്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്,ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നവയാണ്.

– കൊക്കോ പൗഡറോ ഡാര്‍ക്ക് ചോക്കലേറ്റോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹോട്ട് ചോക്ലേറ്റിന് ആവശ്യമായ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കാരണം ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ് കൊക്കോ പൗഡര്‍.

– കൊക്കോ അല്ലെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളിന്റെ അളവില്‍ നല്ല സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!