Section

malabari-logo-mobile

ഹര്‍ത്താലിന് പിന്‍തുണയുമായി യൂത്ത് കോണ്‍ഗ്രസ്

HIGHLIGHTS : തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മറ്റു ചില സംഘടനകളും ഹര്‍ത്താലിന് പിന്തുണ നല്‍കിയ...

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മറ്റു ചില സംഘടനകളും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അതിക്രമ നിയമം ദുര്‍ബ്ബലമാക്കിയ സുപ്രീം കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!