Section

malabari-logo-mobile

ആദന്റെ പുരക്കല്‍ ഹംസക്കോയ(70)നിര്യാതനായി

HIGHLIGHTS : Hamsakoya (70) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് ജാറത്തിന് സമീപം താമസിക്കുന്ന ആദന്റെ പുരക്കല്‍ ഹംസക്കോയ(70)നിര്യാതനായി. ഉമ്മ: പരേതയായ ആയിശക്കുട്ടി ഭാര്യ:ബിച്ചിപ്പാത്തു. മക്കള്‍ :അബ്ദുല്‍മനാഫ്,നസിയാബി,അബ്ദുല്‍വാഹിദ്,മുഹമ്മദ്അനസ്,ഉസ്മാന്‍കോയ,അക്ബര്‍സാദിഖ്,ഫസരിയ്യ മരുമക്കള്‍: ഹനീഫ, (അങ്ങാടി) മുനീര്‍(സദ്ധാംബീച്ച്) സൗഫിയ, (താനൂര്‍ അഞ്ചുടി) സലീന,(അരിയല്ലൂര്‍ ബീച്ച്) സുഫിയാനത്ത്,(സദ്ധാംബീച്ച്). സഹോദരങ്ങള്‍: മുഹമ്മദ്‌കോയ പരേതനായ കുഞ്ഞിമോന്‍ സിദ്ധീഖ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!