ചീമ്പാളിന്റെ പുരക്കൽ ഹംസക്കോയ (63) നിര്യാതനായി

താനൂർ. ത്വാഹാ ബീച്ച്  ചീമ്പാളിന്റെ പുരക്കൽ ഹംസക്കോയ (63) നിര്യാതനായി. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സുഹറാബി. മക്കൾ: സുബീദ, നിഷാബ്, സാഹിറ, മുർഷിദ. സഹോദരൻ: കാസിം.

Share news
error: Content is protected !!
Scroll to Top