കുന്നത്ത് ഇബ്രാഹിം കുട്ടി (68) നിര്യാതനായി

ഇരിങ്ങാവൂർ:മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) നിര്യാതനായി
. ഭാര്യ: ഫാത്വിമ. മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബ
മരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ
Share news
error: Content is protected !!
Scroll to Top