പള്ളത്തരികാട്ടില്‍ ആയിഷ(60)നിര്യാതയായി

തിരൂര്‍:പല്ലാര്‍ സ്വദേശിയും വാളമരുതൂര്‍ താമസക്കാരിയുമായ പള്ളത്തരികാട്ടില്‍ ആയിഷ(60)നിര്യാതയായി. ഭര്‍ത്താവ്:ഹൈദര്‍ .മക്കള്‍: കദീജത്തുല്‍ ജെസ്‌നി, സബ്‌നീയ ഷംസീന .മരുമക്കള്‍: ജമാല്‍ (പുതുപ്പള്ളി), ,റഫ്‌സല്‍ (ചെമ്പ്ര) ,ഷാബിര്‍ (ചാവക്കാട്). മയ്യത്ത് ഖബറടക്കം ഞായര്‍ രാവിലെ 10 മണിക്ക് വാളമരുതൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.

Share news
error: Content is protected !!
Scroll to Top