സ്വാഭാവികമായി ഹോർമോണുകളെ സന്തുലിതമാക്കുന്ന ശീലങ്ങൾ

– രാവിലെത്തെ സൂര്യപ്രകാശം: 15 മുതൽ 30 മിനിറ്റ് വരെ രാവിലെ സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നത് ഹോർമോണുകളെ റെഗുലേറ്റ് ചെയ്യാൻ സഹായിക്കുന്നു.

– ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. ഇത് cravings കുറയ്ക്കാനും പേശികളെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

– പ്രഭാതഭക്ഷണത്തിന് ശേഷം ചായയും കാപ്പിയും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

– തേങ്ങാവെള്ളം പോലുള്ള ജലസ്രോതസ്സുകൾ ഹോർമോൺ റെഗുലേഷനു സഹായിക്കുന്നു.

– ദിവസവും 10 മിനിറ്റ് വേഗത്തിലുള്ള നടത്തം ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

– തൈര് പോലുള്ള ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

– മഗ്നീഷ്യം അടങ്ങിയ ഭക്ഷണം: ഇലക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top