തിരുവിളയനാട് ദേവീക്ഷേത്രത്തില്‍ ഗുരുതി മഹോത്സവം സമാപിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവതാ സ്ഥാനത്തെ തിരുവിളയനാട് ദേവീക്ഷേത്രത്തില്‍ ദേശ ഗുരുതി മഹോല്‍സവം സമാപിച്ചു .വൈകുന്നേരം 6 മണിയോടുകൂടി ഭൂതക്കോലങ്ങള്‍ ക്ഷേത്രത്തിലെത്തി .

ക്ഷേത്രസമിതി പ്രസിഡണ്ട് വിശ്വനാഥ മേനോന്‍, സെക്രട്ടറി എം.മധു ,പിവി തുളസിദാസ് തുടങ്ങിയവര്‍ ഉത്സവാഘോഷത്തിനു നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top