ഗള്‍ഫ്‌ രാജ്യങ്ങള്‍ പൊടിക്കാറ്റിന്റെ പിടിയില്‍: വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

gulfദുബൈ: ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബുധനാഴ്‌ച മുതല്‍ ആരംഭിച്ച പൊടിക്കാറ്റ്‌ രൂക്ഷമായി തുടരുകയാണ്‌ ആളുകള്‍ക്ക്‌ വീട്ടില്‍ നിന്ന്‌ പുറത്തിങ്ങാന്‌ പോലും കഴിയാത്ത അവസ്ഥായാണ്‌ പൊടിക്കാറ്റടിച്ച്‌ കണ്ണുകാണാത്തതുമൂലം പലയിടങ്ങളിലും റോഡ്‌ ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്‌.

സൗദി യുഎഇ, ഖത്തര്‍ എന്നിവടങ്ങളിലാണ്‌ ശക്തമായ കാറ്റ്‌ വീശുന്നത്‌. ഒമാനിലേക്കും ഇപ്പോള്‍ കാറ്റ്‌ പ്രവേശിച്ചിട്ടുണ്ട്‌

പല രാജ്യങ്ങളും വിദ്യാലയങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇനിയും ശക്തമായ പൊടുക്കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്നും വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നു്‌ യുഎഈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top