ഗുജറാത്ത് : ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ 6 പേര്‍ മരിച്ചു.
ശിവാനന്ദ് ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 22 രോഗികളെ സമീപത്തെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി.
33 കോവിഡ് രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




