ഗസ്റ്റ്  അധ്യാപക നിയമനം

Guest teacher appointment

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഒഴിവുള്ള പാര്‍ട്ട് ടൈം മലയാളം അധ്യാപക  തസ്തികയിലേക്കു   ഗസ്റ്റ്  അധ്യാപകരെ  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബയോഡാറ്റ  thsmji@gmail.comലേക്ക് ജൂണ്‍ 30നകം അയക്കണം. ഫോണ്‍ : 0483 2766185.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •