മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം

മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) മാത്തമാറ്റിക്സ്, കോമേഴ്‌സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

ഇവയിലേക്ക് നിയമനത്തിനുള്ള പാനൽ തയ്യാറാക്കുന്നതിന് യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ള താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 21-ന് മുൻപായി ccsitmkad@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top