ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി

പരപ്പനങ്ങാടി:ചെട്ടിപ്പടിയിലെ പരേതനായ പഴയകത്ത് കുട്ട്യാലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ(79) നിര്യാതയായി. മക്കൾ:നാസിമുദ്ധീൻ, മുഹമ്മദ് നൗഷാദ്, അബ്ദുൽമുനീർ, മുഹമ്മദ് ഇസ്മായിൽ, റസിയ, നജ്മുന്നിസ. മരുമക്കൾ:ഇസ്മായിൽ പരപ്പനങ്ങാടി, അബ്ദുല്ലത്തീഫ് പള്ളിക്കൽബസാർ, നുസൈബ പന്താരങ്ങാടി, റഹീന, നുസൈബ മമ്പുറം, തസ്ലീന പാലക്കൽ.

Share news
error: Content is protected !!
Scroll to Top