കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷൻ എഞ്ചിനീയറിങ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 22-ന് നടക്കും.
വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ http://www.cuiet.info/ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




