
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 12.28 കിലോ സ്വര്‍ണം പിടിച്ചു.
കണക്കില്‍പ്പെടാത്ത സ്വര്‍ണമാണ് പിടിച്ചതെന്നും കണക്കില്‍ കാണിക്കാതിരുന്നതിനുള്ള തെളിവുകള്‍ കണ്ടെത്തിയതായും ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




