Section

malabari-logo-mobile

പച്ചമുളക് ഇത്ര നല്ലതോ…..

HIGHLIGHTS : Green chillies are so good….

ഒരുവിധം എല്ലാ ഭക്ഷണങ്ങളിലും കാണുന്ന ഒന്നാണ് പച്ചമുളകെങ്കിലും അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.

– വാസ്തവത്തില്‍ പച്ചമുളകില്‍ കലോറി പൂജ്യമാണ്.ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂര്‍ വരെ അവ ഒരാളുടെ മെറ്റബോളിസത്തെ 50% വരെ വേഗത്തിലാക്കുന്നു.

sameeksha-malabarinews

– പച്ചമുളകില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

– പച്ചമുളകില്‍ ആവശ്യത്തിന് കാണപ്പെടുന്ന കാപ്സൈസിന്‍, രുചിക്ക് ചൂടാണെങ്കിലും, തലച്ചോറിലെ ഹൈപ്പോതലാമസിന്റെ തണുപ്പിക്കല്‍ കേന്ദ്രത്തെ ഉത്തേജിപ്പിച്ച് ശരീര താപനില കുറയ്ക്കുന്നതിന് പച്ചമുളകിന് പങ്കുണ്ട്.

– പച്ചമുളകിലെ ക്യാപ്സൈസിന്‍ മൂക്കിലെയും സൈനസുകളിലെയും മ്യൂക്കസ് മെംബറേന്‍സിനെ ഉത്തേജിപ്പിക്കുന്നു.

– മുളക് ഉത്പാദിപ്പിക്കുന്ന ചൂട് ഫലപ്രദമായ വേദനസംഹാരിയായും, ദഹനത്തിനും,അള്‍സര്‍ വിരുദ്ധ സഹായമായും പ്രവര്‍ത്തിക്കുന്നു.

 

– വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയ പച്ചമുളക് ആരോഗ്യമുള്ള കണ്ണുകള്‍ക്കും ചര്‍മ്മത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ്.

– പച്ചമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

– പച്ചമുളക് ഇരുമ്പിന്റെ സ്വാഭാവിക സ്രോതസ്സാണ്, ഇരുമ്പിന്റെ കുറവുള്ള ആളുകള്‍ക്ക് സമൃദ്ധമായ ഉറവിടമാണ് പച്ചമുളക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!