9 വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 72 വര്‍ഷം തടവ്

ആലുവ : 9 വയസ്സുകാരിയായ പേര കുട്ടിയെ പീഡിപ്പിച്ച എഴുപതു കാരന് 72 വര്‍ഷം തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

2019 നാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്‌പെക്ടര്‍ രഗീഷ് കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍ പി ജി യമുന ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top