HIGHLIGHTS : Bike thief arrested
വടകര : മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ബുള്ളറ്റ് കളവ് ചെയ്ത മോഷ്ടാവ് പിടി യില്‍. കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയില്‍ വീട്ടില്‍ മുഹമ്മദ് ഇന്‍സുദീനാ (32)ണ് ചോമ്പാല പൊലീസി ന്റെ പിടിയിലായത്. ജില്ലയ്ക്കകത്തും പുറത്തും നി രവധി മോഷണ ന കേസുകളി ലും മയക്ക് മരുന്ന് കേസിലും പ്രതിയാ ണ് ഇയാള്‍.
സിസി ടിവി ക്യാമ റകള്‍ കേന്ദ്രീക രിച്ച് പൊ ലീസ് നട ത്തിയ
അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റിന് സമീപം വച്ച് കളവുപോയ ബു ള്ളറ്റ് സഹിതം പ്രതിയെ സാഹ സികമായി പിടികൂടുകയായിരു ന്നു.
എസ്‌ഐ വി കെ മനീഷിന്റെ നേതൃത്വത്തില്‍ എസ് സിപിഒ പിടി സജിത്ത്, ചിത്രദാസ്, സി പിഒ അജേഷ്, രാഗേഷ് എന്നി വരും സിറ്റി ക്രൈം സ്‌ക്വാഡ് അം ഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു