ഗവ.എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കടലുണ്ടി : ഗവ.എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പി ടി എ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി.പ്രധാന അധ്യാപകന്‍ ബി കെ അബ്ദുറഹിമാന്‍ എം പിടിഎ പ്രസിഡണ്ട് ശ്രീജ വിശ്വന്‍. എസ് എം സി ചെയര്‍ പേര്‍സന്‍ ജസീറ സജാദ് , അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top