Section

malabari-logo-mobile

മദ്യം വാങ്ങാന്‍ ഇനി ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്

HIGHLIGHTS : മദ്യം വാങ്ങാനുള്ള ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ഇനി ടോക്കന്‍ വേണ്ട. കോവിഡ് പശ്ചാത്തലത്തില്‍ 2020 മേയ് 28 നായിര...

മദ്യം വാങ്ങാനുള്ള ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ഇനി ടോക്കന്‍ വേണ്ട.

കോവിഡ് പശ്ചാത്തലത്തില്‍ 2020 മേയ് 28 നായിരുന്നു ആപ്പ് നിലവില്‍ വന്നത്. സംസ്ഥാനത്ത് നേരത്തെ ബാറുകള്‍ തുറന്നിരുന്നു. ഇതേതുടര്‍ന്ന് ബെവ്ക്യു ആപ്പും ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!