സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ച അവധിയില്ല

Government offices are no longer closed on Saturdays

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവന്തപുരം:കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനി ഉണ്ടായിരിക്കില്ല. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും.

ഇതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •