Section

malabari-logo-mobile

സര്‍ക്കാര്‍ ഹജ്ജ് ക്വാട്ടയില്‍ 30,0000 സീറ്റ് വെട്ടിക്കുറച്ചു: സ്വകാര്യടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇഷ്ടം പോലെ

HIGHLIGHTS : ദില്ലി : കേന്ദ്രസര്‍ക്കാര്‍ിന്റെ ഹജ്ജ് ക്വാട്ടയില്‍ നി്ന്ന് 30,000 സീറ്റുകള്‍ വെട്ടിക്കുറച്ചു. അഖിലേന്ത്യ ഹജ്ജ് കമ്മററിയുടെ ക്വാട്ടയാണ് കുറച്ചത്. എ...

kaabaദില്ലി : കേന്ദ്രസര്‍ക്കാര്‍ിന്റെ ഹജ്ജ് ക്വാട്ടയില്‍ നി്ന്ന് 30,000 സീറ്റുകള്‍ വെട്ടിക്കുറച്ചു. അഖിലേന്ത്യ ഹജ്ജ് കമ്മററിയുടെ ക്വാട്ടയാണ് കുറച്ചത്. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ക്വാട്ട വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ തന്നെ തീരുമാനം നടപ്പിലാക്കും

കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യ ഹജ്ജ് ക്വാട്ട ഒരു ലക്ഷത്തി മുപ്പതിനായിരമായിരുന്നു. ഇത് ഒരു ലക്ഷമാക്കി ചുരുക്കി മുപ്പതിനായിരും സ്വകാര്യ ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. നിലവില്‍ 14000 മാത്രമായിരുന്നു ഇവരുടെ സീറ്റ് ഇതോടെ 44,000 ആയി ഉയര്‍ന്നു.

sameeksha-malabarinews

സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ ഹജ്ജ് ചെയ്യാനാഗ്രഹിക്കുന്ന പാവപ്പെട്ട മുസ്ലീങ്ങള്‍ക്കായിരിക്കും ഇത് തിരിച്ചടിയാകുക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!