തിരൂര്‍: മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്കാട് വെങ്ങാലൂര്‍ ഇല്ലിക്കല്‍ സെല്‍സീന ഫാത്തിമ (18) ക്കാണ് പൊള്ളലേറ്റത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



